ലഹരിക്കെതിരെ പന്തടിച്ച് വിദ്യാർഥികൾ; ഓപ്പറേഷൻ തൂഫാൻ പെനാൽട്ടി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു

ലഹരിക്കെതിരെ പന്തടിച്ച് വിദ്യാർഥികൾ; ഓപ്പറേഷൻ തൂഫാൻ പെനാൽട്ടി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
2026-07-21T10:33:00 | By Sufaija PP

കണ്ണൂർ:ഓപ്പറേഷൻ തൂഫാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വേൾഡ് വിത്തൗട്ട് വാർ ആന്റ് വയലൻസ് ഫുട്ബോൾ ഫ്രണ്ടിന്റെ സഹകരണത്തോടെ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ട് അപ്പ് മത്സരത്തിൽ നിരവധി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ലഹരിക്കും അക്രമങ്ങൾക്കും യുദ്ധങ്ങൾക്കു മെതിരെ അവർ പ്രതിജ്ഞ എടുത്ത ശേഷം,ഗോൾ മുഖത്തെ ലക്ഷ്യമാക്കി പന്തടിച്ചു.

മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കെ. രുദ്രവ് (വാരം യുപിഎസ്),അബ്ദുള്ള റാഷിദ് (എസ് എൻ വിദ്യാമന്ദിർ), പി. സിദ്ധാർഥ് (ചൊവ്വ എച്ച് എസ് എസ്) നേടി. വി.കെ. ആദിലും ( പ്രീമിയർ ഇംഗ്ളീഷ് മീഡിയം), ബി. മുഹമ്മദ് ശ്വാമി ലും (ചൊവ്വ എച്ച് എസ് എസ്) നാലും അഞ്ചും സ്ഥാനത്തെത്തി.

കോർപ്പറേഷൻ കൗൺസിലറും പഴയകാല ഫുട്ബോൾ താരവുമായ കെ. ഉഷാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്തു.സമാധാനത്തിനും അഹിംസക്കും വേണ്ടി നഗരത്തിൽ നടക്കുന്ന ലോക മാർച്ചിന്റെ കാമ്പയിൻ തുടക്കം കൂടിയായിരുന്നു പരിപാടി.കെ.വി.അഖിൽ, എ. സദാനന്ദൻ, എം.കെ. ദിവാകരൻ,ടി.വി.മോഹനൻ, എൻ.എ. ദയാനന്ദൻ, ആർട്ടിസ്റ്റ് ശശികല എന്നിവർ മത്സരം നിയന്ത്രിച്ചു.മോഹനൻ പൊന്നമ്പത്ത്, പ്രദീപൻ മഠത്തിൽ, കെ.പി. ബാലകൃഷ്ണൻ, കെ.പി.സതീശൻ, മനോജ് കൊറ്റാളി എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.

Content Highlight: Students kick against drugs; 'Operation Toofan' penalty shootout organized.

Next TV

Related Stories
കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്

Jul 21, 2026 04:39 PM

കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്

കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്...

Read More >>
വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി

Jul 21, 2026 04:08 PM

വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി

വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

Jul 21, 2026 03:05 PM

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര...

Read More >>
ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 12:33 PM

ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം...

Read More >>
കണ്ണൂരിൽ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

Jul 21, 2026 11:51 AM

കണ്ണൂരിൽ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

വാട്ടർ അതോറിറ്റി കാന്റീനിനകത്ത് ഒരാളെ മരിച്ച നിലയിൽ...

Read More >>
സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി വി എസ്സിൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

Jul 21, 2026 11:03 AM

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി വി എസ്സിൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി വി എസ്സിൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം...

Read More >>
Top Stories

News Roundup

GCC News