കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം
2026-07-22T16:48:00 | By Sufaija PP

കണ്ണൂർ: നഗരത്തിൽ സ്‌കൂൾ ബസ് തകർത്ത നിലയിൽ. പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സിൻ്റെ ചില്ലുകളാണ് തകർത്തത്. കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സാണ് രാവിലെ ആറോടെ തകർത്ത നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കെട്ടിടത്തിൻ്റെ ജനൽ ചില്ലും തകർത്തിട്ടുണ്ട്.

സ്‌കൂൾ അധികൃതരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്.

Content Highlight: School bus wrecked in Kannur city; school building also attacked.

Next TV

Related Stories
കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു

Jul 22, 2026 10:12 PM

കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു

കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി...

Read More >>
രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

Jul 22, 2026 09:19 PM

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം...

Read More >>
ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

Jul 22, 2026 09:12 PM

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ്...

Read More >>
തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: കണ്ണൂരിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 22, 2026 09:04 PM

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: കണ്ണൂരിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ...

Read More >>
രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

Jul 22, 2026 06:59 PM

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്...

Read More >>
കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

Jul 22, 2026 05:34 PM

കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം...

Read More >>
Top Stories

News Roundup

GCC News

Entertainment News