കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു

കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു
2026-07-22T22:12:00 | By Sufaija PP

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം. നാറാത്ത് വാചാപുറത്ത് താമസിക്കുന്ന അജ്മൽ (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45ഓടെയാണ് അപകടം. 

അജ്മലിന് നീന്താൻ അറിയില്ലായിരുന്നു. കുളികഴിഞ്ഞ് മടങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പിൽ അമീന കൂൾഹോം മുഹമ്മദ് കുഞ്ഞിയുടെ മകനാണ്.

ഉമ്മ : അസ്മ ബീവി.സഹോദരങ്ങൾ : അഫ്സൽ, അമീന (ഇരുവരും വിദ്യാർത്ഥികൾ). മൃതദേഹം നാളെ (വ്യാഴാഴ്ച) നാറാത്ത് മന്നയിൽ ഖബറടക്കും.

Content Highlight: A young man drowned after slipping and falling into a temple pond at Kannadiparamba

Next TV

Related Stories
രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

Jul 22, 2026 09:19 PM

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം...

Read More >>
ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

Jul 22, 2026 09:12 PM

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ്...

Read More >>
തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: കണ്ണൂരിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 22, 2026 09:04 PM

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: കണ്ണൂരിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ...

Read More >>
രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

Jul 22, 2026 06:59 PM

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്...

Read More >>
കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

Jul 22, 2026 05:34 PM

കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം...

Read More >>
അരിപ്പാമ്പ്ര, അവുങ്ങും പൊയിലിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ഗ്യാസ് പ്ലാന്റ് റീഫില്ലിംഗ് യൂണിറ്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം

Jul 22, 2026 05:31 PM

അരിപ്പാമ്പ്ര, അവുങ്ങും പൊയിലിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ഗ്യാസ് പ്ലാന്റ് റീഫില്ലിംഗ് യൂണിറ്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം

അരിപ്പാമ്പ്ര– അവുങ്ങും പൊയിലിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ഗ്യാസ് പ്ലാന്റ് റീഫില്ലിംഗ് യൂണിറ്റിനെതിരെ പ്രദേശവാസികളുടെ...

Read More >>
Top Stories

News Roundup

GCC News

Entertainment News