ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ
2026-07-23T11:52:00 | By Sufaija PP

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു.

ഇന്ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു.

കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം. ബോർഡ് അംഗം അജികുമാറിനെയും തിരുവാഭരണ കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

Content Highlight: Sabarimala gold theft case: Former Devaswom Board President P.S. Prashanth taken into custody.

Next TV

Related Stories
അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

Jul 23, 2026 10:04 PM

അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം...

Read More >>
ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

Jul 23, 2026 07:02 PM

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ...

Read More >>
ലഹരി മാഫിയയുടെ ഭീഷണിയിൽ തളരില്ല; 'ലഹരിമുക്ത തളിപ്പറമ്പ്' ലക്ഷ്യമാക്കി പോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ്

Jul 23, 2026 06:57 PM

ലഹരി മാഫിയയുടെ ഭീഷണിയിൽ തളരില്ല; 'ലഹരിമുക്ത തളിപ്പറമ്പ്' ലക്ഷ്യമാക്കി പോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ്

ലഹരി മാഫിയയുടെ ഭീഷണിയിൽ തളരില്ല; 'ലഹരിമുക്ത തളിപ്പറമ്പ്' ലക്ഷ്യമാക്കി പോരാട്ടം തുടരുമെന്ന് യൂത്ത്...

Read More >>
ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്‌സ് സംഗമവും അവാർഡ് ദാനവും ആദരം പരിപാടിയും സംഘടിപ്പിച്ചു

Jul 23, 2026 06:50 PM

ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്‌സ് സംഗമവും അവാർഡ് ദാനവും ആദരം പരിപാടിയും സംഘടിപ്പിച്ചു

ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്‌സ് സംഗമവും അവാർഡ് ദാനവും ആദരം പരിപാടിയും...

Read More >>
കണ്ണൂർ ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റായി തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നന്ദന കെ പിയെ തെരഞ്ഞെടുത്തു

Jul 23, 2026 06:45 PM

കണ്ണൂർ ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റായി തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നന്ദന കെ പിയെ തെരഞ്ഞെടുത്തു

കണ്ണൂർ ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റായി തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നന്ദന കെ പിയെ...

Read More >>
വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കെ. സുധാകരൻ എംപി ജന്തർ മന്തറിലെ പ്രതിഷേധ വേദിയിൽ

Jul 23, 2026 04:36 PM

വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കെ. സുധാകരൻ എംപി ജന്തർ മന്തറിലെ പ്രതിഷേധ വേദിയിൽ

CJP സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി ജന്തർ മന്തറിലെ പ്രതിഷേധ...

Read More >>
Top Stories

News Roundup

Entertainment News