കണ്ണൂർ ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റായി തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നന്ദന കെ പിയെ തെരഞ്ഞെടുത്തു. മുയൽ സ്വദേശി എ വി ജിനോഷ് കെ പി രമ്യ എന്നിവരുടെ മകളാണ്.
Content Highlight: Nandana K.P., a student of Seethi Sahib Higher Secondary School, Taliparamba, has been selected as the best Junior Red Cross cadet in Kannur district




































