പട്ടുവം; സംസ്ഥാന ഗവൺമെന്റിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തകർക്കുന്ന സമീപനത്തിനെതിരെ പട്ടുവം പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് രാജീവൻ കമ്മിറ്റി സമരം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ ഹാമിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പി പി സുബൈർടി രമേശൻ കരയപ്പാത്ത് ഗോവിന്ദൻ കെ നാസർ ശ്രുതി ഈ പ്രസംഗിച്ചുടി പ്രദീപൻ സ്വാഗതവും സീനത്ത് മഠത്തിൽ നന്ദിയും പറഞ്ഞു.
protest of udf members


























.jpeg)






