തളിപ്പറമ്പ്: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും ശ്രീജിത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു.
കാനൂര്‍ മടയച്ചാലിലെ മാണിക്കോത്ത് വീട്ടില്‍ ഇ.ടി.മോണിക്ക(45)നാണ് മര്‍ദ്ദനമേറ്റത്.
ഇക്കഴിഞ്ഞ 14 ന് വൈകുന്നേരം 3.30 നാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ അതിക്രമിച്ചുകയറിയ ഒഴക്രോത്തെ ശ്രീജിത്താണ് മോണിക്കയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൈകൊണ്ട് മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
Case
































