തളിപ്പറമ്പ്: അനധികൃതമായി പുഴമണല്‍ കയറ്റിക്കൊണ്ടുപോകുന്ന ടിപ്പര്‍ലോറി പോലീസ് പിടികൂടി, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
കെ.എല്‍.13 ക്യു-6621 ലോറി ഡ്രൈവര്‍ മുയ്യത്തെ പൊയ്യക്കല്‍ പുതിയപുരയില്‍ പി.പി.അബ്ദുള്ളയുടെ(46)പേരിലാണ് കേസ്.
ഇന്ന് പുലര്‍ച്ചെ 5.30 ന് മണക്കാട് ഭാഗത്തുനിന്ന് കൂനം ഭാഗത്തേക്ക് പോകവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവര്‍ ചേര്‍ന്ന് ടിപ്പര്‍ലോറി പിടികൂടിയത്.
Illegal sand smuggling
































