‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന് സിപിഐഎം

‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന്  സിപിഐഎം
Dec 16, 2025 04:14 PM | By Sufaija PP

പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പാർട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികൾ ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഘടകത്തിൽ.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി. വോട്ട് കുറഞ്ഞതും പരിശോധിക്കും. പോറ്റിയെ കേറ്റിയെ, ഭക്തിഗാനത്തിന്റെ ഈണത്തിൽ പാരഡി ഇറക്കിയത് ശരിയായില്ല.

അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത്. പരാതിയിൽ കർശന നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.

Complaint to DGP against song

Next TV

Related Stories
തളിപ്പറമ്പിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല, മെർച്ചന്റ്സ് അസോസിയേഷൻ

Dec 16, 2025 07:17 PM

തളിപ്പറമ്പിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല, മെർച്ചന്റ്സ് അസോസിയേഷൻ

തളിപ്പറമ്പിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല, മെർച്ചന്റ്സ്...

Read More >>
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്; കൈപ്പത്തി അറ്റു

Dec 16, 2025 04:07 PM

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്; കൈപ്പത്തി അറ്റു

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കൈപ്പത്തി...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്

Dec 16, 2025 02:46 PM

പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്

പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ...

Read More >>
അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

Dec 16, 2025 12:35 PM

അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്...

Read More >>
ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്

Dec 16, 2025 12:31 PM

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്...

Read More >>
തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു

Dec 16, 2025 12:20 PM

തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു

തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു...

Read More >>
Top Stories

News Roundup