റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി
Jan 26, 2024 03:26 PM | By Sufaija PP

തളിപ്പറമ്പ്: എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതിയാണ് പതാക ഉയർത്തിയത്.

ക്ഷേമകര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ നാസർ, വി ആർ ജോത്സന, പി പി സുകുമാരി, മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ ഉദ്യോഗസ്ഥൻമാരായ എസ് സി അനൂജ, പി രാജൻ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻമാരായ എം വി അഷറഫ്, കെ ശ്യാംകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

National Flag was hoisted at Pattuvam Gram Panchayat Office

Next TV

Related Stories
പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്

Dec 16, 2025 02:46 PM

പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്

പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ...

Read More >>
അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

Dec 16, 2025 12:35 PM

അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്...

Read More >>
ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്

Dec 16, 2025 12:31 PM

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്...

Read More >>
തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു

Dec 16, 2025 12:20 PM

തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു

തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു...

Read More >>
കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി

Dec 16, 2025 12:15 PM

കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി

കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന്...

Read More >>
സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്

Dec 16, 2025 11:08 AM

സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്

സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്...

Read More >>
Top Stories

News Roundup