കഥാസംവാദം സംഘടിപ്പിച്ചു

കഥാസംവാദം സംഘടിപ്പിച്ചു
Jun 24, 2024 09:31 PM | By Sufaija PP

തളിപ്പറമ്പ്: പട്ടുവം പറപ്പൂൽ എ വി കൄഷ്ണൻ സ്മാരക വായനശാലയുടെയും പു ക സ അരിയിൽ യൂണിറ്റിൻറയും സംയുക്താഭിമുഖ്യത്തിൽ കഥാസംവാദം സംഘടിപ്പിച്ചു. 

ജിഷ ബാബു രചിച്ച 'ദൈവത്തെ പ്രണയിച്ചവൾ' എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി പു ക സ അരിയിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ വി പത്മനാഭൻ കഥാവതരണം അവതരിപ്പിച്ചു.സി രമേശൻ അദ്ധ്യക്ഷത വഹിച്ചു.പി വി മോഹൻദാസ്, യു വി വേണു, കെ എം അനിൽകുമാർ, ജിഷ ബാബു എന്നിവർ സംസാരിച്ചു.

വായനശാല ലൈബ്രേറിയൻ സി ആനന്ദ്കുമാർ സ്വാഗതവും 

എം ദിനേശൻ നന്ദിയും പറഞ്ഞു.

Debate

Next TV

Related Stories
'വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമാണ് കമ്മ്യൂണിസ്റ്റുകൾ'- എം വി ഗോവിന്ദൻ

Sep 7, 2025 09:09 PM

'വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമാണ് കമ്മ്യൂണിസ്റ്റുകൾ'- എം വി ഗോവിന്ദൻ

'വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമാണ് കമ്മ്യൂണിസ്റ്റുകൾ'- എം വി...

Read More >>
ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Sep 7, 2025 06:55 PM

ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ...

Read More >>
ഓണക്കാലത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട് സപ്ലൈകോ

Sep 7, 2025 03:10 PM

ഓണക്കാലത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട് സപ്ലൈകോ

ഓണക്കാലത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട്...

Read More >>
പുഴയിൽ വീണ പെൺകുട്ടിക്കായി തിരച്ചിൽ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Sep 7, 2025 03:07 PM

പുഴയിൽ വീണ പെൺകുട്ടിക്കായി തിരച്ചിൽ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പുഴയിൽ വീണ പെൺകുട്ടിക്കായി തിരച്ചിൽ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചു, ജാഗ്രത പാലിക്കണമെന്ന്...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം: 2 പേരുടെ ആരോഗ്യനില അതീവ ഗുരുതരം

Sep 7, 2025 03:05 PM

അമീബിക് മസ്തിഷ്ക ജ്വരം: 2 പേരുടെ ആരോഗ്യനില അതീവ ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം: 2 പേരുടെ ആരോഗ്യനില അതീവ...

Read More >>
വിജ്ഞാന കേരളം മിനി ജോബ് ഫെയർ നാളെ കണ്ണൂരിൽ

Sep 7, 2025 03:01 PM

വിജ്ഞാന കേരളം മിനി ജോബ് ഫെയർ നാളെ കണ്ണൂരിൽ

വിജ്ഞാന കേരളം മിനി ജോബ് ഫെയർ നാളെ...

Read More >>
Top Stories

News Roundup

//Truevisionall