മണ്ടൂർ അമ്പലം റോഡ്ബസ്റ്റോപ്പിനി സമീപം ഫർണിച്ചർഷോപ്പ് നടത്തുന്ന എം മുഹമ്മദലി (83)നിര്യാതനായി.
ഭാര്യ: ഖദിജ.മക്കൾ:ഫൗസിയ, ഷറഫുദ്ധിൻ, അബുദാബി , ശമീമ, ദിൽഷാദ്, ദുബൈ,


മരുമക്കൾ: മുഹമ്മദ് കുഞ്ഞി എം എം വെജിറ്റബിൾസ്പിലാത്തറ, റസാഖ് പിരക്കാംതടം ഫായിസ, ജസിറ.
കബറടക്കം മണ്ടൂര് ജുമാ മസ്ജിദ്മൈദാനി നാളെ രാവിലെ 7 മണിക്ക്
Muhammedali