കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി
Jul 1, 2024 09:36 PM | By Sufaija PP

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകിതടിക്കടവ് ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയും സ്കൂൾ SPC സൂപ്പർ സീനിയർ കാഡറ്റുമായ പ്രതിഭ എല്ലാവർക്കും മാതൃകയായി. ഇന്നലെ പയ്യാവൂരിലെ നിഖിൽ അഗസ്റ്റ്യൻ എന്ന യുവാവിൻ്റെ പണവും ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകളും ഉള്ള പേഴ്സാണ് പ്രതിഭയ്ക്ക് കളഞ്ഞു കിട്ടിയത്. പോലീസ് സ്റ്റേഷനിൽ നേരിട്ട് വിവരം അറിയിച്ച്, യഥാർത്ഥ അവകാശിക്ക് എത്തിച്ചു കൊടുക്കാൻ ഈ 'കുട്ടിപോലീസ് ' മനസ്സും ധൈര്യവും കാണിച്ചു.

ഇന്ന് എസ്.പി.സി കണ്ണൂർ റൂറൽ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ശ്രീ കെ. പ്രസാദ് സ്കൂളിൽ നേരിട്ടെത്തി പ്രതിഭയിൽ നിന്ന് പേഴ്സ് ഏറ്റുവാങ്ങി. അച്ചടക്കവും മൂല്യബോധവും വളർത്തി മറ്റു കുട്ടികൾക്ക് കൂടി മാതൃകയാവാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നു എന്ന് പ്രതിഭ തൻ്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു തന്നു.

പുതിയ അധ്യയന വർഷത്തിൽ ജൂനിയർ കേഡറ്റുകളായി വന്നവർക്ക് ഈ ചടങ്ങ് പുത്തൻ അനുഭവവും ആവേശവും നൽകി. പേഴ്സ് തിരിച്ചു നൽകിയ സത്യസന്ധതയ്ക്ക് സമ്മാനപ്പൊതിയുമായി നിഖിൽ അഗസ്റ്റ്യൻ വന്നത് ഇരട്ടി മധുരമായി.

Student

Next TV

Related Stories
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, പത്തുവയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Sep 4, 2025 04:53 PM

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, പത്തുവയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, പത്തുവയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

Read More >>
ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലുകള്‍

Sep 4, 2025 04:51 PM

ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലുകള്‍

ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം...

Read More >>
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Sep 4, 2025 04:47 PM

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക്...

Read More >>
മിൽമ പാലിന് 5 രൂപ കൂടിയേക്കും, തീരുമാനം ഈ മാസം പതിനഞ്ചിന്

Sep 4, 2025 04:40 PM

മിൽമ പാലിന് 5 രൂപ കൂടിയേക്കും, തീരുമാനം ഈ മാസം പതിനഞ്ചിന്

മിൽമ പാലിന് വില വർധിക്കും; തീരുമാനം ഈ മാസം...

Read More >>
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ സമാപിച്ചു

Sep 4, 2025 04:26 PM

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ സമാപിച്ചു

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ...

Read More >>
കെ സി വേണുഗോപാലന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി

Sep 4, 2025 04:18 PM

കെ സി വേണുഗോപാലന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി

കെ സി വേണുഗോപാലന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall