അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 100% വിജയം, 26 പേർക്ക് ജീനിയസ് മെഡൽ, സഹ്റ, നിഹാര,റന, ശൽബിയ, റഹ്മത്ത് റാങ്ക് ജേതാക്കൾ

അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 100% വിജയം, 26 പേർക്ക് ജീനിയസ് മെഡൽ, സഹ്റ, നിഹാര,റന, ശൽബിയ, റഹ്മത്ത് റാങ്ക് ജേതാക്കൾ
Oct 10, 2024 11:16 AM | By Sufaija PP

തോട്ടിക്കൽ: തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചു. വിദ്യാർഥികൾക്ക് പുറമെ വിവിധ തുറകളിലുള്ളവർ പരീക്ഷയുടെ ഭാഗമായി. മൂന്ന് കാറ്റഗറികളിൽ രണ്ട് ഘട്ടങ്ങളിലായി 15 കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു.

സഹ്റ മുസ്തഫ (ഇരിങ്ങൽ യു. പി സ്കൂൾ ) നിഹാര രതീഷ് (കൊട്ടക്കാനം യു. പി സ്കൂൾ) ശൽബിയ ശബീബ് (സീതിസാഹിബ് ഹൈസ്കൂൾ ) റന റിയാസ് (അരോളി ഹൈസ്കൂൾ ) റഹ്മത്ത് മുഴപ്പിലങ്ങാട് എന്നിവർ വിവിധ കാറ്റഗറികളിൽ റാങ്ക് ജേതാക്കളായി.അറിവരങ്ങ് ചെയർമാൻ ഷാക്കിർ തോട്ടിക്കലാണ് ഫലം പ്രഖ്യാപിച്ചത്.

The results of the exam have been announced

Next TV

Related Stories
പൊന്നോണമായി... സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം കൊടിയേറി.

Aug 26, 2025 05:14 PM

പൊന്നോണമായി... സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം കൊടിയേറി.

പൊന്നോണമായി... സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം...

Read More >>
അച്ചൻകോവിൽ ആറ്റിൽ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാള്‍ക്കായി തെരച്ചില്‍

Aug 26, 2025 04:58 PM

അച്ചൻകോവിൽ ആറ്റിൽ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാള്‍ക്കായി തെരച്ചില്‍

അച്ചൻകോവിൽ ആറ്റിൽ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാള്‍ക്കായി...

Read More >>
കേരള രാഷ്ട്രീയത്തിൽ വാക്കേറ്റം: പ്രതിപക്ഷ മുന്നറിയിപ്പിന് എംവി ഗോവിന്ദൻ മറുപടി

Aug 26, 2025 03:59 PM

കേരള രാഷ്ട്രീയത്തിൽ വാക്കേറ്റം: പ്രതിപക്ഷ മുന്നറിയിപ്പിന് എംവി ഗോവിന്ദൻ മറുപടി

കേരള രാഷ്ട്രീയത്തിൽ വാക്കേറ്റം: പ്രതിപക്ഷ മുന്നറിയിപ്പിന് എംവി ഗോവിന്ദൻ...

Read More >>
കോളേജ് വിദ്യാർഥിനിയോട് സംസാരിച്ചതിന് ആക്രമണം - മൂന്ന് പ്രതികൾക്ക് തടവും പിഴയും

Aug 26, 2025 03:54 PM

കോളേജ് വിദ്യാർഥിനിയോട് സംസാരിച്ചതിന് ആക്രമണം - മൂന്ന് പ്രതികൾക്ക് തടവും പിഴയും

കോളേജ് വിദ്യാർഥിനിയോട് സംസാരിച്ചതിന് ആക്രമണം - മൂന്ന് പ്രതികൾക്ക് തടവും...

Read More >>
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ സജീവമാകാൻ സാധ്യത.

Aug 26, 2025 03:49 PM

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ സജീവമാകാൻ സാധ്യത.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ സജീവമാകാൻ...

Read More >>
ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്.

Aug 26, 2025 03:00 PM

ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്.

ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall