തളിപ്പറമ്പ്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ ചായക്കട തുറന്നു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.

കെ രാജേഷ് അധ്യക്ഷത വഹിച്ചു സംഘാടകർ സമിതി ചെയർമാൻ ടി ഗോവിന്ദൻ, ടി ബാലകൃഷ്ണൻ, ഓ സുഭാഗ്യം, ടി സതീദേവി, പാച്ചേനി വിനോദ്, കെ ഗണേശൻ എന്നിവർ സംസാരിച്ചു. പഴയ കാല ചായക്കടകളുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തും വിധം ചായക്കട സ്ഥാപിച്ചത് ചിത്രാഞ്ജലി ശ്രീനിവാസനാണ് .
CPM district conference