പിലാത്തറ: കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു.

കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍(49)ആണ് മരണപ്പെട്ടത്.
രാത്രി ഏഴരയോടെയാണ് സംഭവം.സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നങ്ങളാണെന്നും സൂചനയുണ്ട്.പ്രതിയെ പരിയാരം പോലീസ് പിടികൂടിയിട്ടുണ്ട്.
Murder