സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Mar 20, 2025 09:12 PM | By Sufaija PP

തിരുവനന്തപുരം: 2025 ഫെബ്രുവരി 2ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു. 20.07 ആണ് വിജയ ശതമാനം. 

സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിവിധ രേഖകൾക്കൊപ്പം ഡയറക്ടർ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 വിലാസത്തിൽ അയക്കണം.

സെറ്റ് സർട്ടിഫിക്കറ്റുകൾ ജൂൺ മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രിൽ ഒന്നു മുതൽ വെബ്സെറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, www.lbscentre.kerala.gov.in, പി.എൻ.എക്സ് 1226/2025.

Set result

Next TV

Related Stories
13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും

Mar 21, 2025 12:46 PM

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ...

Read More >>
സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു

Mar 21, 2025 12:38 PM

സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു

സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം...

Read More >>
ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ ഒൻപത് വരെ പ്രതികൾ കുറ്റക്കാർ

Mar 21, 2025 12:31 PM

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ ഒൻപത് വരെ പ്രതികൾ കുറ്റക്കാർ

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ ഒൻപത് വരെ പ്രതികൾ...

Read More >>
സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും

Mar 21, 2025 09:45 AM

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം...

Read More >>
കൊലപാതക കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രണയത്തെ എതിർത്തത്, കൊലപാതകത്തിനു മുമ്പും പിമ്പും ഫേസ്ബുക്ക് പോസ്റ്റുകൾ

Mar 21, 2025 09:39 AM

കൊലപാതക കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രണയത്തെ എതിർത്തത്, കൊലപാതകത്തിനു മുമ്പും പിമ്പും ഫേസ്ബുക്ക് പോസ്റ്റുകൾ

കൊലപാതക കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രണയത്തെ എതിർത്തത്, കൊലപാതകത്തിനു മുമ്പും പിമ്പും ഫേസ്ബുക്ക്...

Read More >>
കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

Mar 21, 2025 09:30 AM

കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി...

Read More >>
Top Stories

News Roundup

Entertainment News