ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ ഒൻപത് വരെ പ്രതികൾ കുറ്റക്കാർ

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ ഒൻപത് വരെ പ്രതികൾ കുറ്റക്കാർ
Mar 21, 2025 12:31 PM | By Sufaija PP

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ ഒൻപത് വരെ പ്രതികൾ കുറ്റക്കാർ.പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരജ് നാരായണൻ , ടി പി കേസ് പ്രതി ടി.കെ രജീഷ് അടക്കമുള്ളവർ കുറ്റക്കാർ.തലശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു. 2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40 ന് ഓട്ടോയിലെത്തിയ ഒരു സംഘം രാഷ്ട്രീയ വിരോധത്താൽ സൂരജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

sooraj murder case

Next TV

Related Stories
നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി, പിഴ ചുമത്തി

Mar 21, 2025 10:54 PM

നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി, പിഴ ചുമത്തി

നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി. പിഴ...

Read More >>
വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി

Mar 21, 2025 10:50 PM

വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി

വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും...

Read More >>
തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു

Mar 21, 2025 10:00 PM

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം...

Read More >>
ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും സംഘടിപ്പിച്ചു

Mar 21, 2025 09:50 PM

ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും സംഘടിപ്പിച്ചു

ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും...

Read More >>
സ്കൂൾ ബസുകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ല, ‘മെയ് മാസത്തിനകം 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം' ; ഉറപ്പിച്ച് ഗണേഷ് കുമാർ

Mar 21, 2025 09:07 PM

സ്കൂൾ ബസുകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ല, ‘മെയ് മാസത്തിനകം 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം' ; ഉറപ്പിച്ച് ഗണേഷ് കുമാർ

സ്കൂൾ ബസുകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ല, ‘മെയ് മാസത്തിനകം 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം' ; ഉറപ്പിച്ച് ഗണേഷ്...

Read More >>
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Mar 21, 2025 08:22 PM

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്...

Read More >>
Top Stories

Entertainment News