സ്കൂൾ ബസുകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ല, ‘മെയ് മാസത്തിനകം 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം' ; ഉറപ്പിച്ച് ഗണേഷ് കുമാർ

സ്കൂൾ ബസുകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ല, ‘മെയ് മാസത്തിനകം 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം' ; ഉറപ്പിച്ച് ഗണേഷ് കുമാർ
Mar 21, 2025 09:07 PM | By Sufaija PP

തിരുവനന്തപുരം: സ്കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ വ്യക്തമാക്കി. ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ മേയ് മാസത്തിൽ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും ചോദ്യോത്തര വേളയിൽ മന്ത്രി വിവരിച്ചു.

കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷ്ക്കാരങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സബ്മിഷന് മറുപടിയായി മന്ത്രി വിശദമാക്കി. ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു.

Camera

Next TV

Related Stories
നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി, പിഴ ചുമത്തി

Mar 21, 2025 10:54 PM

നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി, പിഴ ചുമത്തി

നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി. പിഴ...

Read More >>
വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി

Mar 21, 2025 10:50 PM

വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി

വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും...

Read More >>
തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു

Mar 21, 2025 10:00 PM

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം...

Read More >>
ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും സംഘടിപ്പിച്ചു

Mar 21, 2025 09:50 PM

ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും സംഘടിപ്പിച്ചു

ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും...

Read More >>
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Mar 21, 2025 08:22 PM

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്...

Read More >>
ഹാശിഷ് ഓയിലുമായി യുവാവ് പിടിയിൽ

Mar 21, 2025 05:33 PM

ഹാശിഷ് ഓയിലുമായി യുവാവ് പിടിയിൽ

ഹാശിഷ് ഓയിലുമായി...

Read More >>
Top Stories

News Roundup