ചട്ടുകപ്പാറ: കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയത്തിലെ ഭരണസമിതി അംഗമായ മനീഷ്. എ. പി- സൗമ്യ മോൾ എന്നിവരുടെ പതിനാലാം വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിൽ,സ്റ്റീൽ ഗ്ലാസ് എന്നിവ നൽകി.

സെക്രട്ടറി എം.സി. വിനത ഏറ്റുവാങ്ങി. ചടങ്ങിൽ വായനശാല ജോ: സെക്രട്ടറി കെ.കെ.പ്രസന്ന, ലൈബ്രറേറിയൻ രമ്യ, വായനശാല മുൻ സെക്രട്ടറി കെ.ബാബു, സജീവൻ എന്നിവർ പങ്കെടുത്തു. ധനശ്രീ. കെ. കെ.നന്ദി രേഖപ്പെടുത്തി.
Kettle and glass