വളപട്ടണം: കഞ്ചാവു വിൽപ്പനക്കിടെ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി.പശ്ചിമ ബംഗാൾ നദിയ ബിക്രംപൂർ സ്വദേശി ഗൗർമാജ്ഹി (43)യെയാണ് എസ്.ഐ. ടി.എം വിപിനും സംഘവും പിടികൂടിയത്.

ഇന്നലെ രാത്രി 8.15 മണിക്ക് അഴീക്കോട് ബോട്ടു പാലം ജംഗ്ഷനിൽ വെച്ചാണ് 205 ഗ്രാം കഞ്ചാവും 5,600 രൂപയുമായി പ്രതി പോലീസ് പിടിയിലായത്.
Arrest with cannabis