കണ്ണപുരം: സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു. കല്യാശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് മോഷണം. ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 16000 രൂപ കവർന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
theft