മയ്യിൽ: വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി.ചെറുപഴശി എ പി മുബാസിനെ (36)യാണ് എസ്.ഐ.പി.ജെ.ജിമ്മിയും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 9 മണിയോടെ കണ്ണാടിപ്പറമ്പ വാരംകടവ് വെച്ചാണ് വില്പനക്കിടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടിയത്.
Tobacco products