വിജ്ഞാന കേരളം ജോബ് ഫെയര്‍ നാളെ ധര്‍മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍

വിജ്ഞാന കേരളം ജോബ് ഫെയര്‍ നാളെ ധര്‍മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍
Apr 4, 2025 11:05 AM | By Sufaija PP

കണ്ണൂർ : വിജ്ഞാന കേരളം ജോബ് ഫെയര്‍ ശനിയാഴ്ച വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പതിന് ധര്‍മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങളുണ്ട്.

ജര്‍മനിയില്‍ സ്റ്റാഫ് നേഴ്‌സ്, ഓസ്‌ട്രേലിയയില്‍ അസിസ്റ്റന്റ് ഇന്‍ നഴ്‌സിംഗ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍ തസ്തികകളില്‍ ആയിരത്തിലധികം ഒഴിവുകളും വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്‌സ്, പേര്‍സണല്‍ കെയര്‍ അസിസ്റ്റന്റ്, ഹോം നേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ അറുന്നൂറിലധികം ഒഴിവുകളുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡി ഡബ്ല്യൂ എം എസില്‍ രജിസ്റ്റര്‍ ചെയ്ത് താല്‍പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കണം. ഇതുവരെ ഡിഡബ്യൂഎംഎസ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡര്‍മാരുമായോ സിഡിഎസുമായോ ബന്ധപ്പെടാം.

Job fair

Next TV

Related Stories
ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന് പോലീസ്

Apr 11, 2025 09:31 AM

ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന് പോലീസ്

ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന്...

Read More >>
അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 11, 2025 09:27 AM

അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ...

Read More >>
തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌ തുടക്കമായി

Apr 11, 2025 09:22 AM

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌ തുടക്കമായി

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌...

Read More >>
പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

Apr 10, 2025 09:03 PM

പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച്...

Read More >>
പിഡബ്ല്യുഡി കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച് ഇലക്ട്രിക്, പ്ലംബിംഗ് സാധനങ്ങൾ വാങ്ങി വ്യാപാരിയെ വഞ്ചിച്ചയാൾക്കെതിരെ കേസ്

Apr 10, 2025 06:30 PM

പിഡബ്ല്യുഡി കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച് ഇലക്ട്രിക്, പ്ലംബിംഗ് സാധനങ്ങൾ വാങ്ങി വ്യാപാരിയെ വഞ്ചിച്ചയാൾക്കെതിരെ കേസ്

പിഡബ്ല്യുഡി കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച് ഇലക്ട്രിക്, പ്ലംബിംഗ് സാധനങ്ങൾ വാങ്ങി വ്യാപാരിയെ വഞ്ചിച്ചയാൾക്കെതിരെ...

Read More >>
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

Apr 10, 2025 06:27 PM

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍...

Read More >>
Top Stories

News Roundup