സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍. കരുതല്‍ തടങ്കലിന്റെ ഭാഗമായി കഴക്കൂട്ടം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. എസ്എഫ്‌ഐ നേതാവ് ആദര്‍ശിന്റെ വീട്ടില്‍ വെച്ചാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ എടുത്തത്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ.
arjun aayanki