യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ
Apr 3, 2025 08:05 PM | By Sufaija PP

 കൊളച്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കിവെക്കുന്ന ഫണ്ട് വെട്ടിക്കുറച്ചതിന്റെ കാരണത്താൽ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചതിനെതിരെയും, മദ്യവ്യാപനം തടയുക, ലഹരി മാഫിയക്കെതിരെ കർശന നടപടി കൈക്കൊള്ളുക, പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാന UDF കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കമ്പിൽ ടൗണിൽ UDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. 

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി കെ സുബൈർ ഉദ്ഘാടനം ചെയ്യും. DCC കണ്ണൂർ ജനറൽ സെക്രട്ടറി കെ.സി ഗണേശൻ പ്രഭാഷണം നടത്തും. ജില്ലയിലെ മറ്റു UDF നേതാക്കളും ധർണയിൽ പങ്കെടുത്ത് സംസാരിക്കും.

UDF

Next TV

Related Stories
നടന്‍ രവികുമാര്‍ അന്തരിച്ചു

Apr 4, 2025 04:26 PM

നടന്‍ രവികുമാര്‍ അന്തരിച്ചു

നടന്‍ രവികുമാര്‍...

Read More >>
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

Apr 4, 2025 04:24 PM

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി...

Read More >>
ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ പിടിയിലായി

Apr 4, 2025 04:22 PM

ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ പിടിയിലായി

ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ...

Read More >>
ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

Apr 4, 2025 04:17 PM

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം...

Read More >>
എഐ ക്യാമറകൾ വീണ്ടും സജീവം; പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

Apr 4, 2025 01:32 PM

എഐ ക്യാമറകൾ വീണ്ടും സജീവം; പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400...

Read More >>
കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

Apr 4, 2025 01:30 PM

കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും...

Read More >>
Top Stories