മാസപ്പടി, മുഖ്യമന്ത്രി രാജിവെക്കുക :കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മാസപ്പടി, മുഖ്യമന്ത്രി രാജിവെക്കുക :കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
Apr 5, 2025 09:59 AM | By Sufaija PP

കണ്ണൂർ:മാസപടി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.കണ്ണൂർ കലക്ടറേറ്റിന് സമീപം നടന്ന രാപ്പകൽ സമര വേദിയിൽ നിന്നാണ് നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയുടെ കോലവുമായി പ്രകടനം നടത്തി.

കാൽടെക്സ് കെഎസ്ആർടിസിക്ക് സമീപം കോലം കത്തിച്ചത്.ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ,മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചേലേരി, മേയർ മുസ്ലിഹ് മഠത്തിൽ എഐസിസി വക്താവ് ഷമാമുഹമ്മദ് , നേതാക്കളായ കെ പി താഹിർ , ബി കെ അ ഹമദ്,വി..വി.പുരുഷോത്തമൻ,കെ പ്രമോദ്,സി സമീർ, എൻ.എ. ഗഫൂർ, സി.വി. ഗോപിനാഥ്, ഷമീമ ടീച്ചർ,അസ്ലം പാറേത്ത് , ഉഷ, കലിക്കോടൻ രാഗേഷ്,മനോജ് കൂവേരി നേതൃത്വം നൽകി.

protest

Next TV

Related Stories
കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ നടത്തി

Apr 5, 2025 09:02 PM

കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ നടത്തി

കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ...

Read More >>
മലിനജലം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി

Apr 5, 2025 08:54 PM

മലിനജലം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി

മലിനജനം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ...

Read More >>
 ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്

Apr 5, 2025 08:22 PM

ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്

ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്,...

Read More >>
ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം

Apr 5, 2025 08:19 PM

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം...

Read More >>
‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി

Apr 5, 2025 04:18 PM

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’;...

Read More >>
സിപിഐഎം മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ നിര്യാതനായി

Apr 5, 2025 04:14 PM

സിപിഐഎം മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ നിര്യാതനായി

CPIM മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ...

Read More >>
Top Stories

News Roundup