ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം: കോൾ മൊട്ടയിൽ എംഡിഎംഎ യുമായി യുവതികളും യുവാക്കളും പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത്  ലഹരി ഉപയോഗം: കോൾ മൊട്ടയിൽ എംഡിഎംഎ യുമായി യുവതികളും യുവാക്കളും പിടിയിൽ
Apr 5, 2025 11:00 AM | By Sufaija PP

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സ്ർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റൈഡിൽ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ യുവതിയും യുവാക്കളും പിടിയിലായി.

മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23) വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ (37) ഇരിക്കൂർ സ്വദേശിനീ റഫീന (24)കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 490 മില്ലി MDMA ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി.

യുവതികൾ പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക് എന്ന് പറഞ്ഞ് വിട്ടിൽ നിന്നും ഇറങ്ങി പലസ്ഥലങ്ങളിൽമുറി എടുത്ത് മയകുമരുന്നു ഉപയോഗിച്ച് വരികയായിരിന്നു. വീട്ടിൽ നിന്നും വിളിക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. എക്സൈസ് പിടിച്ചപ്പോൾ മാത്രമാണ് വീട്ടുകാർക്ക്‌ ലോഡ്ജിൽ ആണെന്ന് മനസ്സിലായത്. മാറ്റാർക്കെങ്കിലും പങ്കുണ്ടോന്ന് എക്സൈസ് അന്വേഷിച്ചുവരുന്നു.

പാർട്ടിയിൽ അസ്സിസ്റ്റന്റെ എക്സൈസ് ഇൻസ്‌പെക്ടർ മാരായ ഷാജി വി വി, അഷ്റഫ് മലപ്പട്ടം, പ്രിവെൻറ്റീവ് ഓഫീസർമരായ നികേഷ് ഫെമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്, കലേഷ്, സനെഷ് പി വി, വിനോദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും ഉണ്ടായിരുന്നു.

mdma

Next TV

Related Stories
കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ നടത്തി

Apr 5, 2025 09:02 PM

കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ നടത്തി

കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ...

Read More >>
മലിനജനം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി

Apr 5, 2025 08:54 PM

മലിനജനം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി

മലിനജനം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ...

Read More >>
 ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്

Apr 5, 2025 08:22 PM

ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്

ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്,...

Read More >>
ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം

Apr 5, 2025 08:19 PM

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം...

Read More >>
‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി

Apr 5, 2025 04:18 PM

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’;...

Read More >>
സിപിഐഎം മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ നിര്യാതനായി

Apr 5, 2025 04:14 PM

സിപിഐഎം മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ നിര്യാതനായി

CPIM മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ...

Read More >>
Top Stories

News Roundup