കണ്ണൂർ ഓലമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച

കണ്ണൂർ ഓലമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച
Apr 5, 2025 10:03 AM | By Sufaija PP

കണ്ണൂർ: കണ്ണൂർ ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 29 പവൻ സ്വർണവും 20000 രൂപയും മോഷണം പോയി. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ബുധനാഴ്ച കുടുംബസമേതം ബന്ധുവീട്ടിൽ പോയതായിരുന്നു ഇവർ. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിൻവശത്തെ വാതിൽ കുത്തിത്തുടർന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്.

theft

Next TV

Related Stories
കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ നടത്തി

Apr 5, 2025 09:02 PM

കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ നടത്തി

കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ...

Read More >>
മലിനജനം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി

Apr 5, 2025 08:54 PM

മലിനജനം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി

മലിനജനം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ...

Read More >>
 ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്

Apr 5, 2025 08:22 PM

ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്

ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്,...

Read More >>
ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം

Apr 5, 2025 08:19 PM

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം...

Read More >>
‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി

Apr 5, 2025 04:18 PM

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’;...

Read More >>
സിപിഐഎം മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ നിര്യാതനായി

Apr 5, 2025 04:14 PM

സിപിഐഎം മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ നിര്യാതനായി

CPIM മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ...

Read More >>
Top Stories

News Roundup