പഴയങ്ങാടി: ഹാജിക്ക പള്ളി ഖുവ്വത്തുൽ ഈമാൻ മദ്രസയിൽ സംഘടിപ്പിച്ച മാടായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പാഠപുസ്തക ശില്പശാല സമാപിച്ചു.ക്ലാസ്സിന് മുനീർ കുന്നത്ത് ,ഫൈസൽ അസ്അദി എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ മികച്ച സംഘാടക മികവിൽ മസ്ജിദിൽ യും ന് ഹാജിക്ക പള്ളി ജനറൽ സെക്രട്ടറി ശാഹുൽ ഹമീദ് ഹാജിയെ ആദരിച്ചു.
നൂറുദ്ദീൻ ദാരിമി,ഷറഫുദ്ദീൻ നിസാമി അൽ അസ്ഹരി, എം കെ പി അബ്ബാസ് മൗലവി പെരുവാമ്പ, ശാദുലി ഹാജി ,സിപി റഹ്മാൻഹാജി, മുഹമ്മദലി ഖാസിമി, സി അബ്ദുല്ല മൗലവി, CH മുഹമ്മദലി,L ആരിഫ്, അബ്ദുൽ അസീസ്, നവാസ് M, അൻവർ A എന്നിവർ സംസാരിച്ചു.പ്രാർത്ഥനക്ക് സയ്യിദ് അബൂ സ്വാലിഹ് തങ്ങൾ നേതൃത്വം നൽകി.ഖാദർ മൗലവി സ്വാഗതവും നിസാമുദ്ദീൻ ദാരിമി നന്ദിയും പറഞ്ഞു.
Madai Range Jamiyathul Muallimeen