സിനിമ താരം ദിലീപ് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.പൊന്നിൽ കുടം വച്ച് തൊഴുതു.

ചൊവാഴ്ച രാവിലെ 9.30 ഓടെയാണ് ക്ഷേത്രത്തിൽ എത്തിയത്.കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. എറണാകുളത്തെ ദീപക്കിനൊപ്പം ഇന്ന് രാവിലെ മട്ടന്നൂർ വിമാനത്താവളം വഴിയാണ് ദിലീപ് കണ്ണൂരിൽ എത്തിയത്. മാടായി കാവിലും ദർശനം നടത്തി.
Film star Dileep visited the Rajarajeshwara temple