ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി;കൃഷ്ണകുമാറിൻ്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.

ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി;കൃഷ്ണകുമാറിൻ്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.
Jun 18, 2025 07:26 PM | By Sufaija PP

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇപ്പോൾ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആണെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നും പോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണു കേസ് മാറ്റിയത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു.

Diya issue

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു.

Jul 3, 2025 02:41 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു.

"കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം...

Read More >>
തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ നീക്കം-ചെയര്‍പേഴ്‌സന്‍.

Jul 3, 2025 02:34 PM

തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ നീക്കം-ചെയര്‍പേഴ്‌സന്‍.

തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ...

Read More >>
ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം ഉറപ്പാക്കി.

Jul 3, 2025 02:30 PM

ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം ഉറപ്പാക്കി.

ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം...

Read More >>
തൃശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 ലധികം പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം.

Jul 3, 2025 02:27 PM

തൃശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 ലധികം പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം.

തൃശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 ലധികം പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില...

Read More >>
കൊല്ലത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

Jul 3, 2025 02:23 PM

കൊല്ലത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത്...

Read More >>
തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ്  ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

Jul 3, 2025 11:43 AM

തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി...

Read More >>
Top Stories

News Roundup

https://thaliparamba.truevisionnews.com/