അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.
Jun 20, 2025 08:37 PM | By Sufaija PP

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്. എയർബസ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയിൽ വീഴച്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ താക്കീത് നൽകിയെന്ന റിപ്പോർട്ടുകൾ ഇതിനിടെ പറത്തുവന്നു.ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ 200 ലേറെ പേരുടെ മൃതദേഹമാണ് വിട്ടുനൽകിയത്. ഇതിൽ 2 പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങളും ഉൾപ്പെടുന്നു. മലയാളി നഴ്സ് രഞ്ജിതയുടെ സഹോദരൻ സഹോദരിയുടെ ഡിഎൻഎ പരിശോധനഫലം കാത്ത് അഹമ്മദാബാദിൽ തുടരുകയാണ്. അപകടത്തിൽ പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള തെളിവുകൾ വിമാന ഭാഗങ്ങളുടെ പരിശോധനയിൽ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. വിമാന ദുരന്തത്തിൽ ഇന്ധന മലിനീകരണ സാധ്യതയും പരിശോധിക്കുകയാണ്.

Ahammadabad plane crash

Next TV

Related Stories
ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ് സംഘടിപിച്ചു

Jun 30, 2025 02:31 PM

ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ് സംഘടിപിച്ചു

ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ്...

Read More >>
ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

Jun 30, 2025 02:27 PM

ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും...

Read More >>
കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കളായി

Jun 30, 2025 10:55 AM

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കളായി

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ്...

Read More >>
തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി

Jun 30, 2025 10:47 AM

തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി

തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി...

Read More >>
ദാറുൽ ഫലാഹ് യതീംഖാനയിൽ 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും തിരഞ്ഞെടുത്തു

Jun 30, 2025 10:37 AM

ദാറുൽ ഫലാഹ് യതീംഖാനയിൽ 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും തിരഞ്ഞെടുത്തു

ദാറുൽ ഫലാഹ് യതീംഖാനയിൽ 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും...

Read More >>
പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

Jun 30, 2025 10:08 AM

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/