ദാറുൽ ഫലാഹ് യതീംഖാനയിൽ 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും തിരഞ്ഞെടുത്തു

ദാറുൽ ഫലാഹ് യതീംഖാനയിൽ 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും തിരഞ്ഞെടുത്തു
Jun 30, 2025 10:37 AM | By Sufaija PP

തളിപ്പറമ്പ യതീംഖാന (ദാറുൽ ഫലാഹ്) 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും തിരഞ്ഞെടുത്തു.

പ്രസിഡന്റായി അഡ്വ. മൊയ്‌ദു കുട്ടുക്കനെയും,വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സലീം പി, (ഗ്രാൻഡ്),കെ വി സൈനുദ്ധീൻ എന്നിവരെ യും നിയമിച്ചു. ,കെ പി നൗഷാദിനെ ജനറൽ സെക്രട്ടറിയായും,എൻ അബ്ദുള്ള ഫൈസൽ ചെറുകുന്നോൻ സെക്രട്ടറിയായും,കെ മുഹമ്മദ്‌ കുട്ടി ഹാജി ട്രഷറർ ആയും,മാനേജർ & കറസ്‌പോണ്ടന്റായി പി ഇബ്രാഹിം കുട്ടി മാസ്റ്ററേയും നിയമിച്ചു.

പ്രവർത്തക സമിതി അംഗങ്ങളായി സലീം കൊടിയിൽ,ഉമ്മർ പി,സി.പി വി അബ്ദുള്ള,പി.മുഹമ്മദ് ഇഖ്ബാൽ,ഉവൈസ് ഉദവി,ഹനീഫ പി.കെ മദ്രസ,എം.പി ഹാരിസ്,മുനീർ മർഹബ,അജ്മൽ കുട്ടൻ,സി കെ അയ്യൂബ് എന്നിവരെയും തിരഞ്ഞെടുത്തു.

Dharul falah yathim khana

Next TV

Related Stories
വളപട്ടണം പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി :കൂടെ ചാടിയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി

Jun 30, 2025 03:13 PM

വളപട്ടണം പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി :കൂടെ ചാടിയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി

വളപട്ടണം പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി :കൂടെ ചാടിയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി...

Read More >>
ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ് സംഘടിപിച്ചു

Jun 30, 2025 02:31 PM

ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ് സംഘടിപിച്ചു

ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ്...

Read More >>
ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

Jun 30, 2025 02:27 PM

ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും...

Read More >>
കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കളായി

Jun 30, 2025 10:55 AM

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കളായി

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ്...

Read More >>
തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി

Jun 30, 2025 10:47 AM

തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി

തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി...

Read More >>
പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

Jun 30, 2025 10:08 AM

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു...

Read More >>
Top Stories










https://thaliparamba.truevisionnews.com/