പരിയാരം :തളിപ്പറമ്പിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ജനകീയ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ തരംഗം ഇല്ലാത്ത കാലത്തും അധികാരികളുടേയും പൊതുജനങ്ങളുടേയും
മുന്നിലെത്തിക്കാൻ ഇ.കെ. ജീ കാണിച്ച നിസ്വാർത്ഥ മാധ്യമപ്രവർത്തന ശൈലി യുവ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും മാതൃകയാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി കെ സരസ്വതി അഭിപ്രായപ്പെട്ടു മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ (ഇ.കെ. ജീ )ആറാം ചരമ വാർഷിക ദിനാചരണത്തിൻ്റെഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനെയും അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചുകർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ, സൗമിനിനാരായണൻ,


വി.വി.സി. ബാലൻ,പി വി ഗോപാലൻ, പയ്യരട്ട നാരായണൻ, വി.ബി.കുബേരൻ നമ്പൂതിരി,കെ വി സുരാഗ് ,വി കുഞ്ഞപ്പൻ, കെ. വി പ്രേമരാജൻ,പി വി രാമചന്ദ്രൻ,പി വി സജീവൻ,സി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു
Pariyaram Congress Committee