ഇഎംഎസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വായന വസന്തം സംഘടിപ്പിച്ചു :ഇനി പുസ്തകങ്ങൾ വീടുകൾ തേടി വരും

ഇഎംഎസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വായന വസന്തം സംഘടിപ്പിച്ചു :ഇനി പുസ്തകങ്ങൾ വീടുകൾ തേടി വരും
Jun 30, 2025 09:41 AM | By Sufaija PP

ഇഎംഎസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വായന വസന്തം സംഘടിപ്പിച്ചു :ഇനി പുസ്തകങ്ങൾ വീടുകൾ തേടി വരും.ചട്ടുകപ്പാറ- ഇഎംഎസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായന വസന്തം (പുസ്തകങ്ങൾ വീടുകളിലേക്ക് ) ഉദ്ഘാടനം മുൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലൻ മാസ്റ്ററുടെ വീട്ടിൽ വച്ച് നടന്നു.പരിപാടിയിൽ വായനശാല പ്രസിഡണ്ട്‌ കെ. സനേഷ് സ്വാഗതം പറഞ്ഞു. ലൈബ്രറിയൻ എ.രസിത പുസ്തകം കൈമാറി.

Vayana Vasantham program was organized at EMS Library and Library.

Next TV

Related Stories
ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകിയെന്ന് ആരോപണം   എസ്ഡിപിഐ പരാതി നൽകി

Jun 30, 2025 03:43 PM

ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകിയെന്ന് ആരോപണം എസ്ഡിപിഐ പരാതി നൽകി

ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകിയെന്ന് ആരോപണം എസ്ഡിപിഐ പരാതി...

Read More >>
പൊള്ളും വില :450 കടന്ന് സംസ്ഥാനത്തെ വെളിച്ചെണ്ണ വില

Jun 30, 2025 03:27 PM

പൊള്ളും വില :450 കടന്ന് സംസ്ഥാനത്തെ വെളിച്ചെണ്ണ വില

പൊള്ളും വില :450 കടന്ന് സംസ്ഥാനത്തെ വെളിച്ചെണ്ണ വില...

Read More >>
വളപട്ടണം പുഴയിൽ ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു :കൂടെ ചാടിയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി

Jun 30, 2025 03:13 PM

വളപട്ടണം പുഴയിൽ ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു :കൂടെ ചാടിയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി

വളപട്ടണം പുഴയിൽ ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു :കൂടെ ചാടിയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി...

Read More >>
ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ് സംഘടിപിച്ചു

Jun 30, 2025 02:31 PM

ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ് സംഘടിപിച്ചു

ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ്...

Read More >>
ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

Jun 30, 2025 02:27 PM

ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

ടാഗോർ വിദ്യാനികേതനിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും...

Read More >>
കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കളായി

Jun 30, 2025 10:55 AM

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കളായി

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ്...

Read More >>
Top Stories










https://thaliparamba.truevisionnews.com/