ചിറവക്ക് കുളത്തിന് സമീപം താമസിക്കുന്ന പുതിയാറമ്പത്ത് ബാബു (62) നിര്യാതനായി


അച്ഛൻ : പരേതനായ സി. എച്ച് കേളു നായർ
അമ്മ: പരേതയായ പി. ജാനകി
ഭാര്യ : സി. വി സുനിത
സഹോദരങ്ങൾ : സുലോചന (നീലേശ്വരം )ശശി ( ചന്ദപുര ), നളിനി (തളിപ്പറമ്പ ), ഗൗരി (കാസർഗോഡ് ), മനോഹരൻ ( കണ്ണൂർ ), വാസന്തി ( നെല്ലിപറമ്പ് )
Death_information