ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍

ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍
Dec 22, 2025 03:12 PM | By Sufaija PP

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും സംയുക്തമായി നടത്തുന്ന ക്രിസ്തുമസ് പുതുവത്സര മേള ഡിസംബര്‍ 22 തിങ്കള്‍ മുതല്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരി ആദ്യ വില്‍പന നടത്തും.

മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.സി സോമന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങും. ഖാദി ഉല്‍പന്നങ്ങളായ ഡാക്ക മസ്ലിന്‍ ഷര്‍ട്ടുകള്‍, ദോത്തികള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, മനില ഷര്‍ട്ട് പീസുകള്‍, സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍, തേന്‍, ചുരിദാര്‍ ടോപ്പുകള്‍, കലംകാരി സാരി, സില്‍ക്ക് സാരി എന്നിവ മേളക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ഉണ്ടായിരിക്കും. മേള ജനുവരി രണ്ടിന് സമാപിക്കും.

Khadi Christmas-New Year Fair from 22nd

Next TV

Related Stories
വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്

Dec 22, 2025 03:21 PM

വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്

വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്; സപ്ലൈകോയുടെ സമ്മാനം

Dec 22, 2025 03:10 PM

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്; സപ്ലൈകോയുടെ സമ്മാനം

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്; സപ്ലൈകോയുടെ...

Read More >>
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ ബിനോയ് കുര്യനും ടി.ഷബ്‌നയും നയിക്കും

Dec 22, 2025 03:06 PM

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ ബിനോയ് കുര്യനും ടി.ഷബ്‌നയും നയിക്കും

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ ബിനോയ് കുര്യനും ടി.ഷബ്‌നയും...

Read More >>
ടി.പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

Dec 22, 2025 11:59 AM

ടി.പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

ടി.പി വധക്കേസ് പ്രതികൾക്ക് വീണ്ടും...

Read More >>
പ്രതിമാസം 1000 രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

Dec 22, 2025 09:39 AM

പ്രതിമാസം 1000 രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

പ്രതിമാസം 1000 രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് മുതൽ...

Read More >>
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി ടി എച്ച്  സാരഥികൾക്കുള്ള സ്വീകരണം ഇന്ന്

Dec 22, 2025 09:36 AM

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി ടി എച്ച് സാരഥികൾക്കുള്ള സ്വീകരണം ഇന്ന്

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി ടി എച്ച് സാരഥികൾക്കുള്ള സ്വീകരണം...

Read More >>
Top Stories

News Roundup

Entertainment News