പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു

പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു
Sep 28, 2025 10:27 AM | By Sufaija PP

.അതിയടം:CPI(M) കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭർത്താവ് സഖാവ് ഇ. ദാമോദരൻ മാസ്റ്റർ അല്പ സമയം മുമ്പേ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. മാടായി ഗവ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്ക്കാരിക രംഗത്തെ പ്രവർത്തകനും ആയിരുന്നു.

പി.കെ. സുധീർ ഏക മകനാണ്. ധന്യ സുധീർ മരുമകൾ ആണ്.മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 

പരേതനായ ഇ. നാരായണൻ മാസ്റ്റർ, റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഇ. ബാലൻ നമ്പ്യാർ എന്നീവർ സഹോദരങ്ങളാണ്.

പൊതു ദർശ്ശനം ഇന്ന് രാവിലെ 11 മണി മുതൽഅതിയടത്തുള്ള വീട്ടിൽ '

Damodaran master

Next TV

Related Stories
മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

Oct 5, 2025 10:07 PM

മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74)...

Read More >>
ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

Oct 5, 2025 09:25 AM

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ്...

Read More >>
ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

Oct 1, 2025 09:12 PM

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ (82)...

Read More >>
കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

Oct 1, 2025 10:15 AM

കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

ഡി വൈ എഫ് ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറിയും സിപിഐഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ സ: പി വി രതീഷ്...

Read More >>
ടി വി കമലാക്ഷി നിര്യാതയായി

Sep 28, 2025 06:54 PM

ടി വി കമലാക്ഷി നിര്യാതയായി

ടി വി കമലാക്ഷി (75)...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall