പാളിയത്ത് വളപ്പ്:ചെക്കികുണ്ട് 'രജനി' വീട്ടിലെ ടി വി കമലാക്ഷി (75) നിര്യാതയായി. സംസ്കാരം തിങ്കൾ പകൽ 12 ന് കടമ്പേരി പൊതുശ്മശാനത്തിൽ .
ഭര്‍ത്താവ് പരേതനായ പി വി നാരായണന്‍. മക്കള്‍ . രാജീവന്‍ (മുംബെ) , സജീവന്‍ ,രാജേഷ് ,രഞ്ചിത്ത് ( മുംബെ) പരേതയായ രജനി.


മരുമക്കള്‍ : സീമ(നടുവട്ടം,കോഴിക്കോട്) , പ്രീതി ( പാപ്പിനിശേരി) ,ജിനിഷ ( കല്ലാച്ചി) , നീതു ( ഏച്ചൂര്‍) സഹോദരങ്ങള്‍ - ലക്ഷ്മി ( കൈതപ്രം) ഗോവിന്ദന്‍ (കൈതപ്രം) ,പത്മിനി ( കുറ്റൂര്‍), രഘുനാഥന്‍(കൈതപ്രം),
പരേതരായ കാർത്യായനി, കൃഷ്ണന്‍ ,ബാലകൃഷ്ണന്‍, നാരായണന്‍ .
T V Kamalakshi