ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ (82) നിരാതനായി. ദീർഘകാലം മാങ്ങാട് റൈസ് മില്ലിലെ തൊഴിലാളിയായിരുന്നു.
ഭാര്യ: ചിറമ്മൽ ആയിഷ, മക്കൾ അബ്ദുൽ അസീസ്, ഹാരിസ്, നൗഫൽ, ഹസീന. പരേതനായ അബ്ദുൾ റഹിമാൻ . മരുമക്കൾ - , ആയിഷ, സാജിത, ഷകീല, യൂസുഫ്. പരേതയായ സുമയ്യ .
hassan