മാങ്ങാട് കൃഷ്ണപിള്ള നഗറിൽ കിഴക്കെപുരയിൽ ദേവകി (92)നിര്യാതയായി . ഭർത്താവ്: പരേതനായ കാനോടത്തിൽ നാരായണൻ വൈദ്യർ.മക്കൾ: ശോഭന, ഗീത, രമേശൻ, ആനന്ദൻ.മരുമക്കൾ: കുഞ്ഞിരാമൻ വടക്കാഞ്ചേരി, വാസുദേവൻ റീട്ടേഡ് താഹസിൽദാർ, ശ്രീജ ടീച്ചർ ഏഴോത്ത്, മിനി പന്നിയൂർ.
സംസ്കാരം 29/04/2026 ബുധനാഴ്ച രാവിലെ 9-30 ന് ബിക്കിരിയൻ പറമ്പ് ശ്മശാനത്തിൽ.
kizhakkepurayil devaki




































