കേരള ബിൽഡിങ് വെൽഫെയർ അസോസിയേഷൻ കുറുമാത്തൂർ യൂണിറ്റ് രൂപീകരണ കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് കെ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു.
അശാസ്ത്രീയമായ സെസ്സ് പിരിവിനെതിരെയും കേന്ദ്ര വാടക നിയമം കേരളത്തിലും നടപ്പാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട ഉടമകളോട് ജനോപകാരപ്രദമായ പ്രവർത്തനം നടത്തണമെന്നും കേരള ബിൽഡിങ് ഓണേർസ് വെൽഫെയർ അസോസിയേഷൻ കുറുമാത്തൂർ യൂണിറ്റ് ആവശ്യപ്പെട്ടു.


മുഹമ്മദ് അനീസ് പിലാത്തറ, / അബ്ദുറഹ്മാൻ / ടി.കെ മുഹമ്മദ് കുഞ്ഞി /അനന്തൻ പൂവ്വം / ഫൈസൽ പൂവ്വം /' എ.പി ഉമ്മർ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി പത്മനാഭൻ കെ ( പ്രസിഡണ്ട് ) മുസ്തഫ.എം. പി. (സെക്രട്ടറി)മോഹനൻ എം ( ട്രഷറർ)അബ്ദുൾ അസീസ്, രവി.സി.കെ(വൈസ് പ്രസിണ്ട്) ഇബ്രാഹിം കുട്ടി എൻ.പി,ശാഫി. സി (ജോയിൻ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Kerala Building Welfare Association