ആന്തൂർ മുനിസിപ്പൽ മുസ്ലിംലീഗ് പദയാത്ര ബക്കളത്ത് വെച്ച് മുസ്ഥഫ ബക്കളതിന് പതാക നൽകി കൊണ്ട് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി മുസ്ഥഫ കൊടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ബക്കളം അഭ്യക്ഷം വഹിച്ചു. കബീർ സ്വാഗതം പറഞ്ഞു സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി സമദ് കടമ്പേരി ഉദ്ഘാടനം ചെയ്തു അലി മംഗര മുഖ്യ പ്രഭാഷണം നടത്തി.
പി.സി.എം അശ്രഫ്, സി.മുഹമ്മദ് അഷറഫ്, മുഹ്സിൻ ബക്കളം, ശബീർ എം.കെ. സലീം കെ.വി, മൊയ്തീൻ കുട്ടി'കെ, എം.കെ. മുസ്ഥഫ,എം.കെ ജാഫർ, പി.പി അബ്ദുൾ ലത്തിഫ് , സി.സാലി, സിയാദ് എം.കെ, അഹ്സാബ് പി.പി,എം.കെ. കാദർ, കെ.ടി. ഹംസ, സാഹിദ്, എം കെ ലത്തീഫ്, അയ്യുബ് ബക്കളം, വി.കെ റംശാദ്, ഹാദി എം.കെ എന്നിവർ സംബന്ധിച്ചു.
muslim league