രണ്ട് ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

രണ്ട് ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Oct 9, 2025 09:35 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗര സഭ പരിധിയിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന ഖലീജ് പാക്കറ്റ്, മൂൺ പ്ലാസ്റ്റിക് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.ഖലീജ് പാക്കറ്റ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നുമാണ് രണ്ട് ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.

പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് സ്ട്രൗ, പേപ്പർ വാഴയില, ടെക്സ്റ്റൈൽസ് ക്യാരി ബാഗ്, തുടങ്ങിയ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.ഖലീജ് പാക്കറ്റ്സ് എന്ന സ്ഥാപനത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൂൺ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിൽ നിന്നും 8 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗ് പേപ്പർ കപ്പ്‌ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി.രണ്ട് സ്ഥാപനങ്ങൾക്കും 10000 രൂപ വീതം ആകെ 20000 രൂപപിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രീഷ കെ പി ലതീഷ് തുടങ്ങിയവർ പങ്കെടുത്തു

Banned plastic products were stored

Next TV

Related Stories
തളിപ്പറമ്പ് നഗരമധ്യത്തിലെ തീപിടുത്തം, കോടികളുടെ നാശനഷ്ടം, നഗരം സ്തംഭിച്ചു,ഗതാഗതം താറുമാറായി, വാഹനങ്ങൾ വഴി തിരിച്ചു വിട്ടു, ആളപായമില്ല

Oct 9, 2025 07:40 PM

തളിപ്പറമ്പ് നഗരമധ്യത്തിലെ തീപിടുത്തം, കോടികളുടെ നാശനഷ്ടം, നഗരം സ്തംഭിച്ചു,ഗതാഗതം താറുമാറായി, വാഹനങ്ങൾ വഴി തിരിച്ചു വിട്ടു, ആളപായമില്ല

തളിപ്പറമ്പ് നഗരമധ്യത്തിലെ തീപിടുത്തം, കോടികളുടെ നാശനഷ്ടം, നഗരം സ്തംഭിച്ചു,ഗതാഗതം താറുമാറായി, വാഹനങ്ങൾ വഴി തിരിച്ചു വിട്ടു,...

Read More >>
സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബിസിനാനെ ഫൈറ്റേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പാണപ്പുഴ അനുമോദിച്ചു

Oct 9, 2025 05:22 PM

സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബിസിനാനെ ഫൈറ്റേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പാണപ്പുഴ അനുമോദിച്ചു

സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബിസിനാനെ ഫൈറ്റേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പാണപ്പുഴ...

Read More >>
ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

Oct 9, 2025 05:16 PM

ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം...

Read More >>
കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ 59 യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസ്

Oct 9, 2025 05:12 PM

കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ 59 യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസ്

കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ 59 യൂത്ത് കോൺഗ്രസുകാർക്കെതിരെ...

Read More >>
നിയമസഭയിലെ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

Oct 9, 2025 02:22 PM

നിയമസഭയിലെ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

നിയമസഭയിലെ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക്...

Read More >>
കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു

Oct 9, 2025 11:37 AM

കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു

കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall