തളിപ്പറമ്പ നഗരത്തെ വിഴുങ്ങിയ അഗ്നിബാധയിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് പരിപൂർണ നഷ്ടപരിഹാരം നൽകുക,ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസധനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് SDPI തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ നാളെ രാവിലെ 10 മണിക്ക് താലൂക്ക് ഓഫീസ് ധർണ നടത്താൻ വേണ്ടി തീരുമാനിച്ചു. ധർണ്ണ SDPI കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കും.
SDPI strike