നടുവിലിലെ പ്രജുലിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

നടുവിലിലെ പ്രജുലിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ
Oct 15, 2025 03:17 PM | By Sufaija PP

കണ്ണൂർ: ആലക്കോട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം. നടുവില്‍ സ്വദേശി പ്രജുലിനെ ഏരോടിയിലെ കൃഷിയിടത്തിലെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കുടിയാൻമല പോലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമെന്ന് തെളിഞ്ഞു.

പ്രജുലിന്റെ സുഹൃത്തുക്കളായ പോത്തുകുണ്ട് സ്വദേശി മിഥിലാജ്, നടുവിൽ സ്വദേശി ഷാക്കിർ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തിനിടെ ഇരുവരും ചേർന്ന് പ്രജുലിനെ മർദിക്കുകയും കുളത്തിലേക്ക് തള്ളിയിട്ട് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

One more person arrested in Prajul's murder in Naduvil

Next TV

Related Stories
ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

Oct 15, 2025 03:23 PM

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ...

Read More >>
4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

Oct 15, 2025 03:18 PM

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന്...

Read More >>
 ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ കഴിയുന്ന കണ്ണൂര്‍ സ്വദേശി പിടിയിൽ

Oct 15, 2025 03:11 PM

ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ കഴിയുന്ന കണ്ണൂര്‍ സ്വദേശി പിടിയിൽ

ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ കഴിയുന്നയാൾ...

Read More >>
100 ഫ്രെയിമുകളിലായി 1600ലധികം സ്റ്റാമ്പുകൾ, കണ്ണൂർ പെക്സ് 2025 സ്റ്റാമ്പ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു

Oct 15, 2025 03:07 PM

100 ഫ്രെയിമുകളിലായി 1600ലധികം സ്റ്റാമ്പുകൾ, കണ്ണൂർ പെക്സ് 2025 സ്റ്റാമ്പ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു

100 ഫ്രെയിമുകളിലായി 1600ലധികം സ്റ്റാമ്പുകൾ, കണ്ണൂർ പെക്സ് 2025 സ്റ്റാമ്പ് എക്സിബിഷൻ ഉത്ഘാടനം...

Read More >>
ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം

Oct 15, 2025 10:36 AM

ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം

ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച്...

Read More >>
നടുവിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ, മറ്റൊരാൾ ഒളിവിൽ

Oct 15, 2025 10:30 AM

നടുവിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ, മറ്റൊരാൾ ഒളിവിൽ

നടുവിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ, മറ്റൊരാൾ...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall