കോടതിയിൽ നിന്നും ജാമ്യം എടുത്ത് കടന്നവരെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

കോടതിയിൽ നിന്നും ജാമ്യം എടുത്ത് കടന്നവരെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു
Nov 3, 2025 08:59 PM | By Sufaija PP

കോടതിയിൽ നിന്നും ജാമ്യം എടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന വടകര എൻഡിപിഎസ് കോടതിയിലെ വാറണ്ട് പ്രതികളായ പെരുമു എന്ന പെരുമാൾ തേവർ, രാമു എന്ന റോബർട്ട് എന്നിവരെ തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ. കെ. കെ, ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസർ ഗോവിന്ദൻ. എം , സിവിൽ എക്സൈസ് ഓഫീസർ സജിൻ.വി. വി എന്നിവരാണ് ഉണ്ടായിരുന്നത്. വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി കണ്ണൂർ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

arrest

Next TV

Related Stories
ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

Apr 27, 2026 09:16 AM

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും...

Read More >>
കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വിഷപ്പാമ്പുകളെ

Apr 27, 2026 09:10 AM

കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വിഷപ്പാമ്പുകളെ

കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച്...

Read More >>
പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

Apr 26, 2026 09:51 PM

പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

പട്ടുവത്ത് വീണ്ടും വയോധികക്ക്...

Read More >>
കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

Apr 26, 2026 09:48 PM

കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം...

Read More >>
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

Apr 26, 2026 05:40 PM

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി...

Read More >>
കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

Apr 26, 2026 02:38 PM

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം...

Read More >>
Top Stories

News Roundup