കണ്ണൂർ : വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിക്ക് തീ പിടിച്ചു.സെൻറ് ജോസഫ് ദേവാലയത്തിന് എതിർവശത്തുള്ള ഗ്രാമിക കോക്കനട്ട് ഫാക്ടറിക്കാണ് തീ പിടിച്ചത്.ശനിയാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് തീ ആളി പടർന്നത്.ആലക്കോട് പോലീസും തളിപ്പറമ്പിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും തീ കെടുത്തിക്കൊണ്ടിരിക്കുന്നു.
Massive fire breaks out at copra factory in Karuvanchal




































