ജില്ലാ സ്കൂ‌ൾ കലോത്സവം ഇന്ന്‌ സമാപിക്കും

ജില്ലാ സ്കൂ‌ൾ കലോത്സവം ഇന്ന്‌ സമാപിക്കും
Nov 22, 2025 11:53 AM | By Sufaija PP

കണ്ണൂർ :താളമേള ലയങ്ങൾ സമന്വയിച്ച ജില്ലാ സ്കൂ‌ൾ കലോത്സവം ശനിയാഴ്ച‌ സമാപിക്കും. വൈകീട്ട് നാലിന് സമാപനസമ്മേളനം സിറ്റി പൊലീസ് കമീഷണർ നിധിൻരാജ് ഉദ്ഘാടനംചെയ്യും. കാഞ്ഞങ്ങാട് രാമചന്ദ്രൻ, നിഹാരിക എസ് മോഹൻ എന്നിവർ പങ്കെടുക്കും.നാലാംദിനം സമാപിക്കുമ്പോൾ 808 പോയിന്റുമായി കണ്ണൂർ നോർത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു.

തൊട്ടുപിന്നാലെ 739 പോയിന്റുമായി മട്ടന്നൂർ സബ്‌ജില്ലയുണ്ട്. 720 പോയിന്റുമായി കണ്ണൂർ സൗത്ത് സബ്‌ജില്ലയും ഇരിട്ടി സബ്ജില്ലയും മൂന്നാംസ്ഥാനം പങ്കിടുന്നു. മമ്പറം എച്ച്എസ്എസാണ് സ്കൂ‌ൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 296 പോയിന്റ്. 231 പോയിന്റ് നേടി സെൻ്റ് തെരേസ എഐഎച്ച്എസ്എസ് രണ്ടും 190 പോയി ന്റുമായി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൂന്നും സ്ഥാനത്തുണ്ട്.

District School Kalolsavam to conclude today

Next TV

Related Stories
യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി, മലപ്പട്ടത്ത് ഒരു വാർഡിൽ കൂടി എൽ ഡി എഫ് എതിരില്ലാതെ വിജയിച്ചു

Nov 22, 2025 01:28 PM

യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി, മലപ്പട്ടത്ത് ഒരു വാർഡിൽ കൂടി എൽ ഡി എഫ് എതിരില്ലാതെ വിജയിച്ചു

യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി, മലപ്പട്ടത്ത് ഒരു വാർഡിൽ കൂടി എൽ ഡി എഫ് എതിരില്ലാതെ...

Read More >>
ആന്തൂർ നഗരസഭ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 22, 2025 01:09 PM

ആന്തൂർ നഗരസഭ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആന്തൂർ നഗരസഭ ബിജെപി സ്ഥാനാർത്ഥികളെ...

Read More >>
കരുവഞ്ചാൽ വായാട്ട് പറമ്പിൽ കൊപ്ര ഫാക്ടറിയിൽ വൻ തീപിടുത്തം

Nov 22, 2025 11:50 AM

കരുവഞ്ചാൽ വായാട്ട് പറമ്പിൽ കൊപ്ര ഫാക്ടറിയിൽ വൻ തീപിടുത്തം

കരുവഞ്ചാൽ വായാട്ട് പറമ്പിൽ കൊപ്ര ഫാക്ടറിയിൽ വൻ...

Read More >>
പരിയാരം പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 22, 2025 09:59 AM

പരിയാരം പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പരിയാരം പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു...

Read More >>
കണ്ണൂരിൽ ആറു വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാ ജയം

Nov 21, 2025 09:50 PM

കണ്ണൂരിൽ ആറു വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാ ജയം

കണ്ണൂരിൽ ആറു വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാ...

Read More >>
യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Nov 21, 2025 09:43 PM

യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ്...

Read More >>
Top Stories

News Roundup

Entertainment News